Vanaprastham Online Course

Duration 35 h 50 m 26 s

Price

₹ 3000 Buy now
Vanaprastham Online Course

About Course

'വാനപ്രസ്ഥം' എന്നത് മുതിർന്നവർക്കുള്ള ഒരു പാഠ്യപദ്ധതിയാണ്.

മുതിർന്നവർക്കായിട്ടാണ് ഈ കോഴ്സ് രൂപപ്പെടുത്തിയിട്ടുള്ളതെങ്കിലും എല്ലാ പ്രായത്തിലുള്ളവർക്കും ഇതിൽ അംഗമാകാം.

ജീവിതത്തിൽ ഉണ്ടായിട്ടുള്ള ദുരിതങ്ങളും, ദുരന്തങ്ങളും, സങ്കടങ്ങളും, വിഷമതകളും, കൈപ്പുള്ള അനുഭവങ്ങളും, അനന്തര തലമുറയ്ക്ക് ഉണ്ടാവാതിരിക്കുവാനുള്ള വഴികൾ കൂട്ടായി ആലോചിച്ച് കണ്ടെത്തി നടപ്പിലാക്കുവാനും ഈ കോഴ്സ് ലക്ഷ്യമിടുന്നു.

 

ഇരുപത് പാഠ്യവിഷയങ്ങൾ


1. ജിവിതത്തിന്റെ യഥാർത്ഥ ശാസ്ത്രമായ ഇക്കോളജിയുടെ അടിസ്ഥാന പ്രമാണങ്ങൾ.

2. ഒരു വ്യക്തിയുടെ ശാരീരിക, മാനസിക, ആത്മീയ ആരോഗ്യം, കുടുംബത്തിന്റെ ആരോഗ്യം, സമൂഹത്തിന്റെയും കാലാവസ്ഥയുടെയും ആരോഗ്യം എന്നിവ സ്വായത്തമാക്കാനുള്ള വഴികൾ.

3. ക്യാൻസർ വരാതിരിക്കാനും, ക്യാൻസർ ചികിത്സ കഴിഞ്ഞവർ അറിഞ്ഞിരിക്കേണ്ടതും, പാലിക്കേണ്ടതുമായ കാര്യങ്ങൾ.

4. തൈറോയിഡ് രോഗത്തിന് ഇംഗ്ലീഷ് മരുന്നില്ലാതെ പൂർണ്ണ പരിഹാരം.

5. മന്ദബുദ്ധികളായ കുട്ടികൾ പിറക്കാതിരിക്കാനായി വേണ്ടി ജൈവ അയോഡിൻ അടങ്ങിയ അകത്തി കഴിച്ചിരിക്കേണ്ടതിന്റെ ആവശ്യകത.

6. ഡയബറ്റ്സും പ്രഷറും നിയന്ത്രണത്തിലാക്കാനുള്ള വഴികൾ ഔഷധസസ്യ പഠനത്തിലൂടെ.

7. വണ്ണം കൂട്ടാനും കുറക്കാനും സൗന്ദര്യം വർദ്ധിപ്പിക്കാനുമുള്ള മാർഗ്ഗങ്ങൾ.

8. കുട്ടികൾ ഇല്ലാത്തവർക്ക് നല്ല കുട്ടികൾ ഉണ്ടാവാനുള്ള ഗർഭാധാന വഴികൾ സുപ്രജ എന്ന പഠനത്തിലൂടെ.

9. സൈനസൈറ്റിസിനു പൂർണ്ണ വിരാമം.

10. സോറിയാസിസിനുള്ള പരിഹാരം.

11. മനസ്സ്, ബുദ്ധി, ആത്മാവ്, ഈശ്വരൻ, പ്രാർത്ഥന, ധ്യാനം, വ്യായാമം, എന്നിവയോടുള്ള പുതിയ സമീപനം.

12. അന്ന-ശാസ്ത്രം ജൈവകൃഷിയിലൂടെ.

13. സമൂഹമായി ജിവിക്കുന്ന മനുഷ്യൻ മനസ്സിലാക്കേണ്ടതായ സംഘ ശാസ്ത്രവും പങ്കുവക്കലിന്റെ പ്രാധാന്യവും.

14. ജീവിതം ആനന്ദത്തിലെത്തിക്കാൻ ഉതകുന്ന 12 കല്പനകൾ.

15. ശബ്ദ-ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ.

16. സമൂഹത്തിൽ ഇന്ന് സങ്കിർണ്ണമായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ശാശ്വതമായ പരിഹാരവും ആരോഗ്യ സംരക്ഷണത്തിൽ pH ന്റെ പ്രസക്തിയും.

17. പെറ്റമ്മമാർ പോറ്റമ്മമാരായി ഉയരേണ്ടതിന്റെ ആവശ്യകത.

18. വസ്ത്രധാരണത്തിലെ സന്ദേശം.

19. ഡിവൈൻ യൂത്തിനെയും, ഡിവൈൻ ഫാമിലിയെയും, ഡിവൈൻ മദർനെയും രൂപപ്പെടുത്തിയെടുക്കൽ.

20. മരണത്തെ ശാന്തമായി അഭിമുഖികരിക്കാനും പറ്റുമെങ്കിൽ അതിജീവിക്കാനും ഉള്ള വഴികൾ.


 

വാനപ്രസ്ഥം ഓൺലൈൻ കോഴ്‌സിന്റെ പ്രത്യേകതകൾ?

 

1. ഇന്റർനെറ്റിലൂടെ 12 ആഴ്ചകളിൽ, 84 ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന മലയാള പാഠ്യപദ്ധതി.

2. ലോകത്ത് എവിടെയും ആയിരുന്ന് തങ്ങളുടെ സമയക്രമത്തിനനുസരിച്ച് ക്ലാസ്സുകൾ അറ്റൻ്റു ചെയ്യുവാനും പഠിക്കുവാനുമുള്ള സൗകര്യം.

3. സമയബന്ധിതമല്ലാതെ, എപ്പോൾ വേണമെങ്കിലും ക്ലാസ്സുകൾ സ്വന്തം ഫോണിൽ ലഭ്യമാകുന്ന തരത്തിലുള്ള ക്രമീകരണം.

4. ഓരോ ആഴ്ചയിലും അപ്ലോഡുചെയ്യുന്ന 7 പാഠഭാഗങ്ങളെ കുറിച്ചുള്ള സംശയ നിവാരണത്തിനും Live ക്ലാസ്സുകൾക്കും വേണ്ടി ഗുരുനാഥൻ ദയാൽ സാർ നൽകുന്ന 12 തത്സമയ ക്ലാസ്സുകൾ എല്ലാ ഞായറാഴ്ചയും ഒപ്പം ആ ക്ലാസ്സിന്റെ ഡിജിറ്റൽ റെക്കോർഡിങ്ങും ലഭ്യമാണ്.

 

 

വാനപ്രസ്ഥത്തിന്റെ സിലബസ്?


 

A. സ്വാസ്ഥ്യ ശാസ്ത്രം

ഇക്കോളജി എന്ന പ്രകൃതിയുടെ ധർമ്മ ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയ നൂതന രോഗ നിവാരണ മാർഗ്ഗം പഠിപ്പിക്കുന്നു. എന്താണ് രോഗം ...? എങ്ങനെയാണ് രോഗം ...? എന്താണ് ചികിത്സ;? ആരാണ് ചികിത്സകൻ...? എന്നിവയ്ക്കെല്ലാം, പുതിയ കാഴ്ചപ്പാടും, അസുഖങ്ങളെ പ്രതിരോധിക്കുവാനും, ഇല്ലായ്മ ചെയ്യുവാനുമുള്ള അറിവുകളും, പ്രായോഗിക മായ പദ്ധതികളും വാനപ്രസ്ഥത്ത സിലബസ്സിൻ്റെ പ്രത്യേകതകളാണ്. ഇതിന്റെ പ്രധാന ഭാഗമാണ് സമഗ്ര ചികിത്സ.


 B. ഔഷധസസ്യ പഠനം

നമ്മൾക്കു ചുറ്റും രണ്ടു തരം ചെടികൾ ഉണ്ട്. ഒന്ന്, ഔഷധ സസ്യങ്ങൾ. മറ്റൊന്ന്, ഔഷധ ഗുണം ഇതുവരെ തിരിച്ചറിയാത്ത സസ്യങ്ങൾ. നമ്മളുടെ ചുറ്റുപാടുകളിൽ കാണുന്ന സസ്യങ്ങളെ തിരിച്ചറിയുകയും ഔഷധ ഗുണം മനസ്സിലാക്കുന്നതിനുമുള്ള പഠനങ്ങളാണ് ഇവിടെ നടക്കുക.

 

C. സനാതന താളം

നിത്യേനയുള്ള വ്യായാമ പരിശീലന ക്ലാസ്സ്. നമ്മുടെ ശരീരത്തിലെ അനേക ട്രില്യൺ കോശങ്ങൾ ഉണ്ട്. ഓരോ കോശവും 1.4 വോൾട്ട് കറന്റ് സ്റ്റോർ ചെയ്യുവാനുള്ള കപ്പാസിറ്റിയുള്ള ബാറ്ററിയാണ്. ഇങ്ങനെ പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്ന വ്യായാമമുറയിലൂടെ ഓരോ കോശങ്ങളെയും റീചാർജ് ചെയ്ത് ശരീരത്തെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്തുന്ന ക്രിയയായ സനാതന താളം പരിശീലിപ്പിക്കുന്നു.


D. ഇക്കോളജി (പ്രകൃതിയുടെ ധർമ്മശാസ്ത്ര പഠനം)

പ്രകൃതി മാതാവാണ്, നമ്മുടെ പോറ്റമ്മയാണ് പ്രകൃതിയുടെ നാശം പ്രപഞ്ചത്തിന്റെ നാശമാണന്ന തിരിച്ചറിവ് ഉണ്ടാക്കുവാനും ഇക്കോളജി എന്ന മാന്ത്രിക താക്കോൽ ഉപയോഗിച്ച് മനുഷ്യന്റെ സർവ്വസമസ്യകൾക്കും പരിഹാരം കണ്ടെത്താമെന്നുമുള്ള അറിവ് പകരുന്ന പഠന ഭാഗം.


E. ജൈവകൃഷി പഠനം

ചാരവും ചാണകവും കൊണ്ടുള്ള പരമ്പരാഗത കൃഷിയിലേക്കുള്ള മടങ്ങിപോക്കല്ല ജൈവകൃഷി എന്നും ജീവനെ ആധാരമാക്കിയുള്ള, പ്രകൃതി നിയമങ്ങൾക്ക് അനുസൃതമായ പഞ്ചമഹായജ്ജമാണ് കൃഷി എന്നും കർഷകർ യജ്ഞാചാര്യനാണ് എന്ന അഭിമാനം നിറയ്ക്കുവാൻ ഉതകുന്ന പാഠഭാഗം.

 

F. അന്ന ശാസ്ത്രം

ഭക്ഷണം മാത്രമല്ല പ്രകൃതിയിൽ നിന്നും മനുഷ്യന്റെ നിലനിൽപ്പിനാവശ്യമായ വിവിധ അന്നങ്ങൾ ഏതെല്ലാം, എന്താണ് ഭക്ഷണം, എവിടെ നിന്നു ഭക്ഷണം ഉണ്ടാകുന്നു, ഭക്ഷണത്തിനു പിന്നിലെ ഭക്ഷണം, ശുദ്ധ ഭക്ഷണത്തിന്റെ ആവശ്യകത, ഭക്ഷണവും രോഗങ്ങളുമായുള്ള ബന്ധം ഇവയെല്ലാം ഇവിടെ പ്രതിപാദിക്കുന്നു.


G. ശബ്ദ ശാസ്ത്രം

പഞ്ചഭൂതങ്ങളിലെ ആകാശതത്വം അനുഭവവേദ്യമാകുന്നത് ശബ്ദത്തിലൂടെയാണ് ശബ്ദത്തിന്റെ അനന്ത സാദ്ധ്യതകളെ കുറിച്ചു പഠിയ്ക്കുന്ന ഭാഗമാണ് ശബ്ദ ശാസ്ത്രം.


H. സംഘ ശാസ്ത്രം

വിശ്വം താനീ ശരീരം എന്നാണ് ആപ്തവാക്യം പരസ്പരാശ്രിതത്വത്തിലാണ് പ്രപഞ്ചത്തിൽ സകലതും നിലനിൽക്കുന്നത് ശരീരം പോലും കോശങ്ങളും അവയുടെ സംഘം ചേരലിലൂടെ ഉണ്ടാകുന്ന കലകളും കലകളുടെ സംയോജനത്തിലൂടെ അവയവങ്ങളും അവയവ വ്യവസ്ഥകളുമായിട്ടാണ് നിലനിൽക്കുന്നത് നിലനിൽപ്പിനെ 7 തത്വങ്ങൾ നമ്മൾ ഇവിടെ ചർച്ച ചെയ്യും.

 

I. ആനന്ദ ശാസ്ത്രം

ഒരു വ്യക്തിയുടെ പുരോഗമനത്തിന്റെ മാനദണ്ഡം ആനന്ദമായിരിക്കണം. സംതൃപ്തി ആത്മസംതൃപ്തിയിലേയ്ക്കും, സമാധാനം ശാന്തിയിലേക്കും, സന്തോഷം ആനന്ദത്തിലേക്കും പരിവർത്തനപ്പെടണ്ടതുണ്ട്. ഇതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്ന ഭാഗമാണ് ആനന്ദ ശാസ്ത്രം.


 

എങ്ങിനെയാണ് വാനപ്രസ്ഥത്തിന്റെ ലക്‌ഷ്യം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്?

വാനപ്രസ്ഥ സന്ദേശം ഓരോ വാനപ്രസ്ഥീയരിലൂടെ ലോകം മുഴുവൻ എത്തിക്കുക.


കൂടുതൽ വിവരങ്ങൾക്കും വാനപ്രസ്ഥം ഓൺലൈൻ കോഴ്സിൽ ചേരുന്നതിനുമായി താങ്കളുടെ വിവരങ്ങൾ താഴെ സമർപ്പിക്കുക.


 

Course content

videoEshwara Samgalppam : Jyothi Start
videoKarunamayanam Snehaswaroopan: Prayer2 m 32 sFree
videoSri K V Deyal Daily Sessions Index56 s Start
videoOUSHADHA SASYA PADANAM INDEX17 s Start
videoEXAM PREPARATION AND PROJECT BOOK Start
videoDay 1: കൃഷിയുടെ ചരിത്രപശ്ചാത്തലം19 m 35 s Start
videoDay 2: പ്രകൃതി സഹവാസം32 m 38 s Start
videoDay 3: കാട് നമ്മുടെ തറവാട്18 m 27 s Start
videoDay 4: ജീവജാലങ്ങള്ളോടുള്ള സമീപനം26 m 56 s Start
videoDay 5: ഹൈബ്രീഡ് മണ്ണ്15 m 1 s Start
videoDay 6: ജൈവകൃഷി യൂണിവേഴ്സിറ്റിയിൽ10 m 6 s Start
videoDay 7: വാനപ്രസ്ഥം മുതിർന്നവരുടെ പാഠശാല23 m 39 s Start
videoDay 8: എന്തിനാണ് വാനപ്രസ്ഥം14 m 19 s Start
videoDay 9: രോഗകാരണങ്ങൾ12 m 8 s Start
videoDay 10: ശാരീരികമാലിന്യനിർമ്മാർജനം28 m 37 s Start
videoDay 11: സ്വയം പ്രതിരോധം28 m 14 s Start
videoDay 12: ആരോഗ്യം ഇക്കോളജിയിലൂടെ18 m 25 s Start
videoDay 13: ഇക്കോളജി കലയും ശാസ്ത്രവും25 m 8 s Start
videoDay 14: ശബ്ദശാസ്ത്രം20 m 54 s Start
videoDay 15: വിശ്വാസവും അനേഷണവും ആത്‌മീയതയും16 m 43 s Start
videoDay 16: ഈശ്വരസങ്കല്പം23 m 11 s Start
videoDay 17: ഏകത്വദർശനം12 m 47 s Start
videoDay 18: പട്ടാഭിഷേകം22 m 50 s Start
videoDay 19: കാലങ്ങളും ആശ്രമങ്ങളും14 m 29 s Start
videoDay 20: പുനരാവർത്തനചക്രം28 m 20 s Start
videoDay 21: പ്രകൃതിയുടെ ധർമ്മശാസ്ത്രം45 m 44 s Start
videoDay 22: ആന്തരികപ്രകൃതിയും ബാഹ്യപ്രകൃതിയും25 m 9 s Start
videoDay 23: മനുഷ്യൻ പ്രകൃതി തന്നെ18 m 16 s Start
videoDay 24: മനുഷ്യധർമ്മം20 m 12 s Start
videoDay 25: പുത്തൻസാമൂഹിക സംവിധാനം12 m 46 s Start
videoDay 26: പ്രകൃതിയും പാർപ്പിടവും13 m 30 s Start
videoDay 27: കേവല വിദ്യാഭ്യാസവും വിജ്ഞാനവിദ്യാഭ്യാസവും15 m 38 s Start
videoDay 28: സാമൂഹികനിയമവും പ്രകൃതി നിയമവും11 m 54 s Start
videoDay 29: സമഗ്രചികിത്സ31 m 55 s Start
videoDay 30: രോഗകാരണങ്ങൾ36 m 59 s Start
videoDay 31: വിധിച്ച അന്നം18 m 57 s Start
videoDay 32: എങ്ങിനെയാണ് ചികിത്സ32 m 43 s Start
videoDay 33: മനസ്സും ശരീരവും17 m 35 s Start
videoDay 34: ഹൃദയശുദ്ധി14 m 5 s Start
videoDay 35: അസിഡിറ്റി/pHന്റെ പ്രസക്തി25 m 8 s Start
videoDay 36: പോഷണവും പ്രതിരോധവും16 m 7 s Start
videoDay 37: സൂഷ്മമൂലകങ്ങൾ9 m 52 s Start
videoDay 38: പ്രപഞ്ചചലനനിയമം22 m 18 s Start
videoDay39: ത്രിമൂർത്തികൾ, ഭൗതീക, സൂഷ്മ ,ആദ്ധ്യാത്മിക ശരീരം (ആത്മീയയാത്ര)27 m 49 s Start
videoDay 40: രോഗകാരണങ്ങൾ ഒഴിവാക്കാൻ15 m 5 s Start
videoDay 41: സാധാരണ രോഗങ്ങൾ26 m 12 s Start
videoDay 42: ക്യാൻസർ എന്ന അന്ന്യംനിൽക്കൽ19 m 54 s Start
videoDay 43: സാമൂഹ്യമാറ്റം കൃഷിയിലൂടെ24 m 20 s Start
videoDay 44: കൃഷി ഒരു സംസ്കാരം37 m 8 s Start
videoDay 45: കൃഷി ഒരു യജ്‌ഞം36 m 24 s Start
videoDay 46: ഹൈബ്രീഡ് ആകേണ്ടത് മണ്ണ് (കന്നി മണ്ണ്)27 m Start
videoDay 47: കളകൾ കളയാനുള്ളതല്ല22 m 50 s Start
videoDay 48: വളപ്രയോഗം14 m 33 s Start
videoDay 49: കാടും കൃഷിയും18 m 12 s Start
videoDay 50: എന്തിനാണ് ജൈവകൃഷി21 m 31 s Start
videoDay 51: എങ്ങിനെയാണ് ജൈവകൃഷി23 m 35 s Start
videoDay 52: മണ്ണ് സംരക്ഷിച്ചുള്ള കൃഷി15 m 35 s Start
videoDay 53: ചെടികളുടെ പോഷണം14 m 48 s Start
videoDay 54: ജീവൻ എന്ന പ്രതിഭാസം22 m 29 s Start
videoDay 55: ജീവന്റെ ഘടന28 m 43 s Start
videoDay 56: സ്വധർമ്മം, കുലധർമ്മം , സനാതനധർമ്മം17 m 37 s Start
videoDay 57: ആരാണീ ഞാൻ21 m 38 s Start
videoDay 58: സ്നേഹവും കരുണയും30 m 32 s Start
videoDay 59: പ്രപഞ്ചതാളം17 m 42 s Start
videoDay 60: ആനന്ദം22 m 35 s Start
videoDay 61: ആനന്ദത്തിന്റെ അളവുകോൽ15 m 39 s Start
videoDay 62: ഇക്കോളജി എന്ന മഹാമന്ത്രം35 m 21 s Start
videoDay 63: ശരിയും തെറ്റും19 m 35 s Start
videoDay 64: പന്ത്രണ്ടു കല്പനകൾ26 m 21 s Start
videoDay 65: ധർമ്മവും കർമ്മവും19 m 32 s Start
videoDay 66: ആനന്ദനൃത്തം11 m 20 s Start
videoDay 67: ആനന്ദലഹരി10 m 25 s Start
videoDay 68: ഇണയെ കണ്ടെത്തൽ14 m 51 s Start
videoDay 69: ശബ്ദശാസ്ത്രം11 m 1 s Start
videoDay 70: ശബ്ദത്തിന്റെ ചിട്ടപ്പെടുത്തൽ22 m 52 s Start
videoഔഷധ സസ്യപഠനം : introduction1 m 49 s Start
videoഔഷധ സസ്യപഠനം 115 m 28 s Start
videoഔഷധ സസ്യപഠനം 222 m 33 s Start
videoഔഷധ സസ്യപഠനം 315 m 1 s Start
videoഔഷധ സസ്യപഠനം 411 m 29 s Start
videoഔഷധ സസ്യപഠനം 510 m 27 s Start
videoഔഷധ സസ്യപഠനം 69 m 55 s Start
videoഔഷധ സസ്യപഠനം 734 m 43 s Start
videoഔഷധ സസ്യപഠനം 89 m 51 s Start
videoഔഷധ സസ്യപഠനം 98 m 4 s Start
videoഔഷധ സസ്യപഠനം 1016 m 24 s Start
videoഔഷധ സസ്യപഠനം 117 m 11 s Start
videoഔഷധ സസ്യപഠനം 127 m 33 s Start
videoഔഷധ സസ്യപഠനം 1314 m 28 s Start
videoഔഷധ സസ്യപഠനം 1412 m 57 s Start
videoഔഷധ സസ്യപഠനം 1515 m 22 s Start
videoഔഷധ സസ്യപഠനം 1614 m 44 s Start
videoഔഷധ സസ്യപഠനം 1712 m 49 s Start
videoഔഷധസസ്യ പഠനം 18 - conclusion12 m 27 s Start
videoKarunayude Kathakal4 m 50 s Start
videoFarm Visit: Subhakeshan19 m 25 s Start
videoFarm Visit: Prakashan7 m 52 s Start
videoFarm Visit: Geeta Sethu2 m 59 s Start
videoFarm Visit: Sunil7 m 52 s Start
videoNature Walk with Sri K V Deyal29 m 33 s Start
videoNursery Soil-Bed Preparation33 m 1 s Start
videoCarbon Composting16 m 49 s Start
videoHybrid Soil Preparation(കന്നി മണ്ണ്)11 m 25 s Start
videopH Balancing: Soil13 m 32 s Start
videopH Balancing: Drinking Water12 m 52 s Start
videoEnte Thottam(My Garden)33 m 51 s Start
videoSample Project Book: Santha Narayanan Start
videoConclusion8 m 44 s Start
videoNityasadhana Daily Exercises1 h 6 m 51 s Start
videoSannidhanam Dhyanam Level 120 m 10 s Start
videoSannidhanam Dhyanam Level 232 m 37 s Start
videoSannidhanam Dhyanam Level 329 m 49 s Start
videoSannidhanam Dhyanam Level 421 m 33 s Start
videoSannidhanam Dhyanam Level 5(Video)25 m 17 s Start
Vanaprastham Online

Vanaprastham Online

Course Instructor