Come..
JOIN A COURSE
That Can Save The World !!!
More Detailsവാനപ്രസ്ഥം ഓൺലൈൻ കോഴ്സിൽ ജോയിൻ ചെയ്തവർ ഈ ബട്ടണിൽ ക്ലിക്ക് ചെയ്‌യുക
Members Login Here
What is Vanaprastham?
കൂടുതൽ വിവരങ്ങൾ നേരിട്ട് അറിയാൻ താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക!
Frequently Asked Questions
സംശയ നിവാരണം
രജിസ്റ്റർ/ ലോഗിൻ ചെയ്യാതെ ക്ലാസുകൾ കാണാൻ സാധിക്കുമോ?
രജിസ്റ്റർ/ ലോഗിൻ ചെയ്താൽ മാത്രമേവാനപ്രസ്ഥം ഓൺലൈൻ കോഴ്സുകൾപഠിക്കാൻ സാധിക്കൂ.
ഞാൻ ലോഗിൻ/ രജിസ്റ്റർ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒന്നും സംഭവിക്കുന്നില്ല?
ഇങ്ങനെ സംഭവിക്കുമ്പോൾ ശ്രദ്ധിക്കുക, താങ്കൾ ഇപ്പോൾ ലോഗിൻ ആയതിനു ശേഷമാണ് ബട്ടൺ ക്ലിക്ക് ചെയ്തത്. താങ്കൾ Step 2 or Step 4 ലേക്ക് പോകുക.
ഞാൻ എത്ര ശ്രമിച്ചിട്ടും ലോഗിൻ ആകുന്നില്ല?
താങ്കൾ രജിസ്റ്റർ ചെയ്തപ്പോൾ ഉപയോഗിച്ച യൂസർനെയിം (താങ്കളുടെ ഇ-മെയിൽ ഐ.ഡി),പാസ് വേർഡ് എന്നിവ തെറ്റായി കൊടുത്താൽ ആണ് ഇങ്ങനെ സംഭവിച്ചത്. ദയവു ചെയ്തു ലോഗിൻ ഡീറ്റെയിൽസ് എഴുതി സൂക്ഷിച്ചു വെച്ച് ഉപയോഗിക്കുക. പാസ്സ്‌വേർഡ് മറന്നു പോയെങ്കിൽ 'Forgot Password' എന്ന ഓപ്ഷൻ ലോഗിൻ പേജിൽ സെലക്ട് ചെയ്തു ഇമെയിൽ അഡ്രസ് കൊടുക്കുക, അപ്പോൾ താങ്കളുടെ ഇ മെയിൽ വഴി പാസ്സ്‌വേർഡ് 'reset' ചെയ്യാനായി ഒരു ലിങ്ക് ലഭിക്കും. ആ ലിങ്കിൽ പോയി പുതിയ പാസ്സ്‌വേർഡ് കൊടുത്തു കോഴ്സിൽ വീണ്ടും ലോഗിൻ ചെയ്യുക.
ലോഗിൻ ആയി, കോഴ്‌സിൽ ചേർന്നു, ഇനി ഞാൻ എന്ത് ചെയ്യും?
താങ്കൾ ജോയിൻ ചെയ്ത എല്ലാ കോഴ്സുകളും കാണാൻ Step 4 ൽ കൊടുത്തിരിക്കുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അതിനു ശേഷം താങ്കൾഇപ്പോൾ പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സ് തിരഞ്ഞെടുത്തു പഠിക്കാൻ തുടങ്ങുക.
എങ്ങനെയാണു പഠിക്കാൻ തുടങ്ങേണ്ടത്? ഒന്നും വ്യക്തമാകുന്നില്ല?
ഒരു കോഴ്സിനുള്ളിൽ കുറെ ലെസ്സൺസ് ഉണ്ടാകും. ഓരോ ലെസ്സൺസും വീഡിയോ ആയതിനാൽ ചാപ്റ്റർ ക്ലിക്ക് ചെയ്തു വീഡിയോ കാണുക.
കൂടുതൽ സംശയങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
Watch this video!
Existing Members Login!